അങ്ങനെ പോള്‍ വധ കേസ് ഒരു പരുവത്തില്‍ എത്തി കേട്ടോ!! നമ്മുടെ അഭ്യന്ധര മന്ത്രി ആഗ്രഹിച്ചത് പോലെ തന്നെ എല്ലാം നടക്കുനുണ്ടേ.സ് കത്തി പോലീസ് പറഞ്ജ് ചെയ്ച്ചതല്ല കേട്ടോ.അതുപോലെ ഓം പ്രകശും,പുത്തം പാലം രാജേഷും കുട്ടകാരല്ല.
ഇത്തരം തരാം താഴ്‌ന്ന രീതിയില്‍ നമ്മള്‍ പൊതു ജനങളെ മണ്ടന്മാരാക്കി കോണ്ടേ അന്നെഷേണം പൂര്‍ത്തിയാക്കിയ പോലീസ് ഫോര്‍സിനും പോലീസ് മേധാവിക്കും എന്ന്ടെ അഭിവാദ്യങ്ങള്‍.കാക്കയ്ക്കീ തന്കുഞ്ഞേ പോന്കുഞ്ഞേ എന്നെ പറയുന്ന പോലെ തന്‍റെ മോനെ വിട്ടു കൊടുക്കാന്‍ അയല്‍കെ പറ്റില്ല.
എന്തൊരു ജെനാധിപത്യം ??