Sunday, October 4, 2009

കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ മനുഷ്യ ചങ്ങല

കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ മനുഷ്യ ചങ്ങല കണ്ടായിരുന്നോ ? നമ്മള്‍ പൊതു ജനങ്ങള്‍ കാണേണ്ട ഒരു കാഴ്ച തന്നെ ആയിരുന്നു അത്റെ.

എത്രപേരുടെ സമയം നഷ്ടപെടിതികൊണ്ടേ റോഡ്‌ ബ്ലോക്ക്‌ ചെയ്തെ ആണേ ഈ അട്ടഹാസം എന്നേ നമ്മള്‍ ഓര്‍ക്കണം.ഇതിനേ നമുക്കേ പ്രതികരിക്കനവുമോ ?

No comments:

Player